Monday, June 14, 2010

നിരപരാധികളെക്കൊന്ന് പ്രതിഷേധിക്കരുത്.

ഒരു ജന#ാധിപത്യരാഷ്ട്രത്തില്‍ വ്യക്തികള്‍ക്ക് രാഷ്ട്രീയനിലപാടുകളുണ്ടാവുന്നതും അഭിപ്രായവ്യത്യാസമുണ്ടാവുന്നതും സ്വാഭാവികം.അതിനായി അധികാരികളുടെ കണ്ണുതുറപ്പിക്കാനും തങ്ങളുടെ ആവശ്യങ്ങളും ആക്ഷേപങ്ങളും അിറയിക്കാനും ആര്‍ക്കും അവകാശമുണ്ട്.പക്ഷേ അത് നിരപരാധികളുടെ ചോരയില്‍ മുഖം നോക്കിക്കെ#ാണ്ടാവരുത്.
തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് നടന്ന തീവണ്ടിപ്പാളത്തിലെ സ്ഫോടനം ഏത് ഉദ്ദേശത്തിന്‍ പുറത്തായാലും അത്യന്തം ഹീനമായിപ്പോയി.നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നിമിഷമാത്രയ്ക്ക് രക്ഷപ്പെട്ടു.അതുമാത്രമല്ല,സ്ഫോടനം നടന്നിരുന്നെങ്കില്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തരഗതിയും അതോടെ മാറ്റിയെഴുതപ്പെടുമായിരുന്നു.ആഭ്യന്തരകലാപങ്ങള്‍ ഏതുകോണില്‍ നിന്നായാലും അപകടമാണ്.അതിനെ ചെറുക്കേണ്ടതുണ്.

2 comments:

  1. സുസ്മേഷ് ചേട്ടാ എഴുത്തൊക്കെ വളരെ നന്നാകുന്നുണ്ട് .കോവിലനെ കുറിച്ചും മഴയെകുറിച്ചും കലാപങ്ങളെക്കുരിച്ചും എഴുതിയത് വളരെ ഇഷ്ടപ്പെട്ടു .... ഇനിയും കുറെ നല്ല വാക്കുകള്‍ക്കായി കാത്തിരിക്കുന്നു....

    ReplyDelete
  2. നിരപരാധികളെ കൊന്ന് ആഘോഷിയ്ക്കുന്നതിനിടയ്ക്ക് ......

    ReplyDelete